Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം :പി കെ കുഞ്ഞാലിക്കുട്ടി


Unknown 2:30 AM 0

pkkമലപ്പുറം: തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ്‌ പാഠം പഠിക്കണമെന്ന് മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.എന്നാൽ ഇതിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ യു.പി.എക്ക് ഇനിയും സാധ്യതകളുണ്ടെന്നും പരാ‍ജയത്തിന്‍റെ ഉത്തരവാദിത്തം രാഹുലിന്റെ തലയില്‍ മാത്രം കെട്ടിവക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

[box style='note']

LIKE EKERLA FACEBOOK PAGE


https://www.facebook.com/ekerala.tk


[/box]

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply