BJP മുന്നിൽ
Unknown
10:58 PM
0
നാലു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിക്ക് നേട്ടം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ബിജെപി മുന്നിലെത്തിയത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനെ മൂന്നാംസ്ഥാനത്താക്കിക്കൊണ്ട് അവരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള AA P യാണ് രണ്ടാംസ്ഥാനത്ത്
ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെയുള്ള 70 സീറ്റില്‍ 35 സീറ്റില്‍ ബിജെപിയും 25 സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ആണ് മുന്നില്‍ 11 സീറ്റഉമായി . കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്താണ്
ചത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ 48 കോണ്‍ഗ്രസും 40 സീറ്റിൽ ബിജെപി.യും ലീഡ് ചെയ്യുന്നു;
No comments