ഒന്നില്‍ കൂടുതല്‍ pdf ഫയലുകളെ ഒറ്റ ഫയലാക്കാം.
Unknown
10:46 PM
0
ഉബുണ്ടുവിൽ ഒന്നില്‍ കൂടുതല്‍ pdf ഫയലുകളെ എങ്ങനെ ഒറ്റ ഫയലാക്കം എന്ന് നോക്കാം
gs -dNOPAUSE -sDEVICE=pdfwrite -sOUTPUTFILE=CombinedFile.pdf -dBATCH 1.pdf 2.pdf 3.pdf
NOTE: pdf,2.pdf,3.pdf എന്നിവ ഇന്‍പുട്ട് ഫയലുകളുടെ പേരും CombinedFile.pdf എന്നത് ഔട്ട്പുട്ട് ഫയലിന്റെ പേരും ആണ്. ഫയലുകളുടെ എണ്ണത്തിന്നനുസരിച്ച് കമാന്റില്‍ ഇന്‍പുട്ട് ഫയലുകളുടെ പേര് കൂട്ടിച്ചേര്‍ക്കേണ്ടതാണ്
- അതിനായി ആദ്യം ഒരു പുതിയ ഫോൾഡർ നിർമിക്കുക
- ശേഷം pdf ഫയലുകളെ ഈ ഫോൾഡറിലേക്ക് കോപ്പി ചെയ്യുക
- ശേഷം ഫയലുകള്‍ക്ക് 1.pdf, 2.pdf, 3.pdf എന്നിങ്ങനെ ഫയലുകളുടെ എണ്ണത്തിന്നനുസരിച്ച് പേര് നല്‍കുക.
- ശേഷം ഫോള്‍ഡറില്‍ right click ചെയ്ത് Open in terminal എന്ന option തെരഞ്ഞെടുക്കുക.താഴെ കൊടുത്തിരിക്കുന്ന കമാന്റ് കോപ്പി ചെയ്ത് ടെര്‍മിനലില്‍ paste ചെയ്ത് enterചെയ്യുക.അതേ ഫോള്‍ഡറില്‍ തന്നെ combined file വന്നിട്ടുണ്ടാകും.

No comments