Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » » » » ഫഹദ് ഫാസില്‍ - നസ്രിയ വിവാഹ നിശ്ചയം കഴിഞ്ഞു


Unknown 1:43 AM 0




തിരുവനന്തപുരം: മലയാളത്തിലെ  ജോഡികളായ ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹ നിശ്ചയം  തിരുവനന്തപുരം താജ് ഹോട്ടലില്‍ വച്ച് നടന്നു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം  പങ്കെടുത്ത ചടങ്ങില്‍ ഫഹദിന്റെ സഹോദരിമാര്‍ നസ്രിയക്ക്  വളയിട്ടു. ഇവരുടെ വിവാഹം ആഗസ്റ്റ് 21 ന് നടക്കുമെന്നും  ഇരുവരും മാധ്യമങ്ങളെ കാണുമെന്നും ചടങ്ങിന് ശേഷം അറിയിച്ചിട്ടുണ്ട്.

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply