വാട്ട്‌സ് ആപ്പ് ഇനി ഫെയ്സ്ബുക്കിന്
Unknown
6:56 AM
0
ന്യൂയോര്‍ക്ക്: മൊബൈല്‍ അധിഷ്ഠിത മെസേജിങ് സേവനമായ വാട്ട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു 19 ബില്ല്യണ്‍ ഡോളറുകള്‍ക്കാണ് അടുത്തയിടെ യുവാക്കൾക്കിടയിൽ വൻ പ്രചാരം നേടിയ വാട്ട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത് ഈ തുകയില്‍ 4 ബില്യണ്‍ ഡോളര്‍ പണമായും .ബാക്കി തുക ഓഹരിയായും നല്‍കും. . ഇതോടെ വാട്ട്‌സ് ആപ്പ് സ്ഥാപകരായ കൗം, ബ്രയിന്‍ ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാകും .വാട്ട്‌സ് ആപ്പ് സ്വതന്ത്ര സേവനമായി തന്നെ നിലനിര്‍ത്തുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർ ബർഗ് വ്യകതമാക്കി നേരത്തെ ഫോട്ടോഷെയറിംങ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാമിനെ ഫേസ് ബുക്ക് 1 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.
Post by Mark Zuckerberg.

No comments