Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » സെലബ്രിറ്റി ക്രിക്കറ്റ് ലീഗ്: സെമിഫൈനല്‍ ഇന്ന്‌


Unknown 11:54 PM 0

സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ഹൈദരാബാദില്‍ നടക്കും. ആദ്യ  സെമിയില്‍ ഭോജ്പുരി ദബാങിനെ  കേരള സ്‌ട്രൈക്കേഴ്‌സ് നേരിടും ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍  വൈകുന്നേരം മൂന്ന്മണിക്കാണ് മത്സരംഇന്നലെ ഇൻഡിഗോ വിമാനത്തിൽ നിന്ന് താരങ്ങളെ ഇറക്കി വിട്ടതുമയി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങൾ  ടീമിനെ  മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ടെങ്കിലും ഈ  സീസണിലെ കളിച്ച മത്സരങ്ങളിലെല്ലാം വിജയിച്ചത് ടീമിന്റെ ആത്മവിശ്വാസം പകരും
കഴിഞ്ഞതവണ സെമിയില്‍ കേരളം പുറത്തായിരുന്നു.
വൈകീട്ട് ഏഴിന്  നടക്കുന്ന രണ്ടാം സെമിയില്‍ കർണാടക ബുൽഡോർസിനെ  മുംബൈ ഹീ റോസ്  നേരിടും


«
Next
Newer Post
»
Previous
Older Post

No comments

Leave a Reply