ഐ എസ് ആർ ഒ ആന്ധവിശ്വാസം പ്രൊൽസഹിപ്പിക്കുന്നു:ഡോ സി എൻ ആർ റാവു
Unknown
9:50 PM
0
ഐ എസ് ആർ ഒ ആന്ധവിശ്വാസം പ്രൊൽസഹിപ്പിക്കുന്നുവെന്ന് ഭാരതരത്ന ഡോക്ടർ സി എൻ ആർ റാവു
വിക്ഷേപണങ്ങൾക്ക് മുന്പ് തിരുപ്പതി ക്ഷേത്രത്തിൽ പൂജ നടത്തുന്നത് ശരിയല്ല ഇന്ത്യയുടെ അഭിമാന പദ്ധതിയായ മംഗൽയാനെ ചിലർ വിമർശിക്കുന്നത് അറിവില്ലായ്മ കൊണ്ടെന്നും
തനിക്കൊപ്പം ഭാരതരത്ന ലഭിച്ച സച്ചിൻ ടെൻഡുൽക്കറിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്കിയെന്നും ഒരു സ്വകാര്യ ച്നലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു സി എൻ ആർ റാവു

No comments