ബ്രെഡ് പുഡിങ്
Unknown
6:07 AM
0
ചേരുവകൾ
1 .റൊട്ടി -5 എണ്ണം
2 .പാൽ -രണ്ടു കപ്പ്
3 .മുട്ട -മൂന്ന് എണ്ണം
4 .പഞ്ചസാര -അര കപ്പ്
5 .ഈന്തപ്പഴം
6 .കിസ്മിസ് -10 എണ്ണം
പാകം ചെയ്യുന്ന വിധം
ഒന്നു മുതൽ നാല് വരെയുള്ള ചേരുവകൾ യോജിപ്പിച്ച് മിക്സിയിൽ അടിക്കുക
ഈ മിശ്രിതം ഒരു ബൌളിൽ ഒഴിച്ച് ഈന്തപ്പഴം അരിഞ്ഞതും കിസ്മിസും ചേർത്ത് ആവിയിൽ വേവിക്കുക
ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം
Share AND Like this post
[highlight style='pink'] CLICK HERE FORE LIKE EKERALA FACEBOOK PAGE. [/highlight]

No comments