ടോറന്‍റ് മൂവികള്‍ ഓണ്‍ലൈനായി കാണാം
Unknown
2:49 AM
0
സിനിമകളും മറ്റ് വലിയ വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാന്‍ പൊതുവെ ടോറന്റുകള്‍ ഉപയോഗിക്കപ്പെടുന്നു. പക്ഷേ ടോറന്‍റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അവയടെ ക്വാളിറ്റിയും കണ്ടന്റും അറിയുന്നതിന്നതിനുള്ള ഓപ്ഷൻ പലപ്പൊയും ലഭ്യമാകാറില്ല .
ഇതിനൊരു പരിഹാരമാണ് Rox Player പ്ലെയര്‍.
ലിങ്ക് ലഭ്യമായ ഏത് വീഡിയോയും കോഡകുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ Rox Player ല്‍ പ്ലേ ചെയ്യാനാവും.
അതിനായി ആദ്യം ROX PLAYER ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൽ ചെയ്യുക
ടോരെന്റ്റ് വീഡിയോ കാണാൻ ഒരു മാഗ്നെറ്റ് ലിങ്ക് കോപ്പി ചെയ്ത് പ്ലെയറിലെ ഫീല്‍ഡില്‍ നല്കുക
[facebook][twitter][gplus]
No comments