Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » ഡർബണ്‍ ടെസ്റ്റ്‌ ഇന്ത്യയ്ക്ക് തോല്‍വി


Unknown 6:48 AM 0

ഡര്‍ബണ്‍:  ഡർബണ്‍  ടെസ്റ്റിൽ ഇന്ത്യയെ പത്തു വിക്കറ്റിന്  .തോല്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പര  സ്വന്തമാക്കി. രണ്ട് മത്സരങ്ങളുടെ പരമ്പര  1-0  ക്കാണ്  ദക്ഷിണാഫ്രിക്കയ്ക്ക്  നേടിയത്. ഇതോടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന ദക്ഷിണാഫ്രിക്കൻ  ഇതിഹാസ തരാം ജാക്ക് കാലിസിന്  വീരോചിത യാത്രയയപ്പ് നല്കാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു
59 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിരങ്ങിയ ദക്ഷിണാഫ്രിക്ക 11.4 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു

[facebook][twitter][gplus]

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply