Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » ആന്‍ഡ്രോയ്ഡില്‍ മലയാളം വായിക്കാന്‍


Unknown 5:56 AM 0

ആന്‍ഡ്രോയ്ഡില്‍ മലയാളം വായിക്കാന്‍
ആദ്യം താഴെക്കാണുന്ന ലിങ്കിൽ  (android  fonts)  ക്ലിക്ക് ചെയ്തു രണ്ടു ഫോണ്ട് ഫയലുകളും നിങ്ങളുടെ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഇനി നിങ്ങള്‍ മോബൈലില്‍  Settings/Aplications/Unknown Sources എന്നത് എനേബിള്‍ (ടിക്ക് മാര്‍ക്ക് ) ചെയ്യുക
ഇനി നേരത്തെ ഡൌണ്‍ലോഡ് ചെയ്ത ഫോള്‍ഡറില്‍ നിന്നും ഫോണ്ട്  ഇന്‍സ്റ്റാള്‍ ചെയ്യുക
CLICK HERE  Download  android  fonts 



OR


1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി ബ്രൌസര്‍ ഓപ്പണ്‍ ചെയുക
2 . അഡ്രെസ്സ് ബാറില്‍ opera:config എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്ങിൽ  about.config ടൈപ്പ്  ചെയ്യുക
3 .അപ്പോള്‍ power user setting എന്നൊരു പേജ് കിട്ടും അത് താഴേക്ക്‌ സ്ക്രോള്‍ ചെയുക use bitmap front for complex scripts എന്ന സെറ്റിങ്ങ്സില്‍ എത്തുകഅവിടെ no എന്നു കാണുന്നത് yes ആക്കുക save ചെയ്യുക
ഇനി മലയാളം വെബ്സൈറ്റുകൾ നിങ്ങളുടെ മൊബൈലിൽ വായിക്കാൻ സാധിക്കും

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply