ഗുലാബ് ജാമുന്‍
Unknown
12:50 AM
0
ചേരുവകള്‍
- പഞ്ചസാര - 250 കിലോ
- പാല്‍പ്പൊടി - 1 കപ്പ്
- മൈദ - 3 സ്പൂണ്‍
- നാരങ്ങാനീര് - 1ടീസ്പൂണ്‍
റോസ്‌വാട്ടര്‍ - 1 1/2 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
- മൈദ - 3 സ്പൂണ്‍
- കോണ്‍ഫ്ലവര്‍ - 3 ടേബിള്‍ സ്പൂണ്‍
സോഡാപ്പൊടി - 1/2 ടീസ്പൂണ്‍ - എണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധ
- വെള്ളം തിളപ്പിച്ച് പഞ്ചസാര പാനിയുണ്ടാക്കണം
- അതിലേക്ക് റോസ്‌വാട്ടര്‍, നാരങ്ങാനീര്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് സിറപ്പ് തയ്യാറാക്കുക
- അതിനുശേഷം മൈദയില്‍ ബേക്കിംഗ്പൌഡര്‍ ചേര്‍ക്കണം(കൈ കൊണ്ട് നന്നായി ഇടയ്ക്കുക)
- അതിലേക്ക് കോണ്‍ഫ്ലവര്‍, പാല്‍പ്പൊടി, സോഡാപ്പൊടി എന്നിവ ചേര്‍ത്ത് അല്പം വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം.
- അല്പം കഴിഞ്ഞ് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കണം
- എന്നിട്ട് ഇവ നെയ്യോ എണ്ണയോ പുരട്ടി ഉരുളകളാക്കുക
- ശേഷം വെളിച്ചെണ്ണ ചൂടാക്കി ഉരുളകൾ ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കണം
- വറുത്തുകോരിയാലുടന്‍ ഇവയെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര സിറപ്പില്‍ ഇട്ട് ഒന്നു രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കുക.
[facebook][gplus][twitter]

No comments