താര ക്രിക്കറ്റ്:കലാശപ്പോരാട്ടം ഇന്ന്
Unknown
1:11 AM
0
ഹൈദരാബാദ് :സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ അമ്മ കേരള സ്‌ട്രൈക്കേഴ്‌സും -കര്‍ണാടക ബുള്‍ഡോസേര്‍സും തമ്മിൽ ഏറ്റ്മുട്ടും ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം
ഉറച്ച കിരീട പ്രതീക്ഷയുമയി കളിക്കളത്തിലിറങ്ങുന്ന കേരള സ്‌ട്രൈക്കേഴ്‌സിന് ഈ സീസണിൽ പരാജയമറി ഞ്ഞിട്ടില്ല എന്നത് ആത്മ വിശ്വാസം പകരും
ശനിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ബോജ്പുരി ദബാംഗ്‌സിനെ തോല്‍പിച്ച് കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസിനെ പരാജയപ്പെടുത്തി കര്‍ണാടക ബുള്‍ഡോസേര്‍സും കലാശ പ്പോരട്ടത്തിന് അർഹർത നേടുകയായിരുന്നു

No comments