ആന്‍ഡ്രോയ്ഡ് ലോക്ക് പാറ്റേണ്‍ മറന്നാല്‍ എന്ത് ചെയ്യും
Unknown
2:14 AM
0
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്രധാന സുരക്ഷ സംവിധാനമാണല്ലോ പാറ്റേണ്‍ ലോക്ക്. മറന്നു പോയ പാറ്റേണ്‍ ലോക്ക് അന്ലോക് ചെയ്യാനുള്ള ഒരു ചെറിയ ടിപ്പ് ആണ് ഇവിടെ നല്കിയിരിക്കുന്നത്
പല രീതിയിൽ പാറ്റേണ്‍ ലോക്ക് അന്ലോക് ചെയ്യാം അവയില ചിലത് പരിചയപ്പെടാം
വളരെ ഈസിയായി ചെയ്യാവുന്ന ഒരു മെത്തേഡ് ആണ് ഇമെയില്‍ ഒപ്ഷന്‍.അതിനായി ആദ്യം തെറ്റായി തന്നെ 5 തവണ പാറ്റേണ്‍ വരയ്ക്കുക. തുടര്‍ന്ന് വരുന്ന Forgot Lock Pattern ഒപ്ഷനില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി നല്കി ഗൂഗിള്‍ അക്കൗണ്ട് ആക്സസ് ചെയ്ത് ലോക്ക് പാറ്റേണ്‍ മാറ്റാം.
ആദ്യം ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംപ്റ്റ് administrator ആയി തുറക്കുക.
ശേഷം താഴെ കാണുന്ന കോഡകളിൽ ഏതെങ്കിലും ഒന്ന് അവിടെ പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക.
adb shell
cd /data/data/com.android.providers.settings/databases
sqlite3 settings.db
update system set value=0 where name=’lock_pattern_autolock’;
update system set value=0 where name=’lockscreen.lockedoutpermanently’;
.quit
adb shell rm /data/system/gesture.key
. തുടര്‍ന്ന് ഫോണ്‍ റീബൂട്ട് ചെയ്യുക. ഫോണ്‍ ഓണാകുമ്പോള്‍ ഏതെങ്കിലും പാറ്റേണ്‍ ചെയ്ത് നോക്കുക. വര്‍ക്ക് ചെയ്യും.
[facebook][gplus][twitter]

ഇമെയില്‍ ഒപ്ഷന്‍

കമാന്‍ഡ് പ്രോംപ്റ്റ് മെത്തേഡ്
ആദ്യം ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംപ്റ്റ് administrator ആയി തുറക്കുക.
ശേഷം താഴെ കാണുന്ന കോഡകളിൽ ഏതെങ്കിലും ഒന്ന് അവിടെ പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക.
adb shell
cd /data/data/com.android.providers.settings/databases
sqlite3 settings.db
update system set value=0 where name=’lock_pattern_autolock’;
update system set value=0 where name=’lockscreen.lockedoutpermanently’;
.quit
OR
adb shell rm /data/system/gesture.key
. തുടര്‍ന്ന് ഫോണ്‍ റീബൂട്ട് ചെയ്യുക. ഫോണ്‍ ഓണാകുമ്പോള്‍ ഏതെങ്കിലും പാറ്റേണ്‍ ചെയ്ത് നോക്കുക. വര്‍ക്ക് ചെയ്യും.
- ഹാര്‍ഡ് റീസെറ്റ് രീതിയിലും പാറ്റേണ്‍ ലോക്ക് അന്ലോക് ചെയ്യാം
[facebook][gplus][twitter]

No comments