Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » സമദാനിക്ക് കുത്തേറ്റു


Unknown 9:34 PM 0

അബ്ദു സമദ് സമദാനി എംഎല്‍എയ്ക്ക് കുത്തേറ്റു. കുറ്റിപ്പുറത്തെ ഒരു പള്ളിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമദാനിക്ക് കുത്തേറ്റത്.  ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അസംതൃപ്തനായ ഒരാള്‍ ചര്‍ച്ചയ്ക്കു ശേഷം കത്തികൊണ്ട് അദ്ദേഹത്തെ കുത്തുകയായിരുന്നു. സമദാനിയെ കോട്ടയ്ക്കലെ മിംസ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമദാനിയുടെ മൂക്കിനാണ് പരുക്കേറ്റതെന്നും പരുക്ക് സരമാല്ലെന്നും  അദേഹത്തിന്റെ PA അറിയിച്ചു

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply