അഗസ്റ്റിന്‍ അന്തരിച്ചു
Unknown
9:40 PM
0
നടൻ അഗസ്റ്റിന്‍ അന്തരിച്ചു. 56 വയസായിരുന്നു. . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നുദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. ആന്‍സിയാണ് ഭാര്യ. നടി ആന്‍ അഗസ്റ്റിന്റെ പിതാവാണ്.

No comments