Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » » വിവാഹമോചനവാര്‍ത്ത നിഷേധിച്ച് പ്രിയദര്‍ശന്‍


Unknown 6:44 AM 0




സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസ്സിയും തമ്മില്‍ വേര്‍പിരിയുകയാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രിയദർശൻ തള്ളിക്കളഞ്ഞു
എല്ലാ ദമ്പതിമാര്‍ക്കും ഇടയില്‍ ഉണ്ടാവാറുള്ളതു പോലുള്ള പ്രശ്‌നങ്ങളേ തങ്ങള്‍ക്കിടയിലും ഉള്ളെന്നാണ് പ് വ്യക്തമാക്കിയ പ്രിയദർശൻ , ലിസി നഷ്ടപരിഹാരം ആവശ്യപ്പെട്ടതും മറ്റുമായുള്ള വാര്‍ത്തകളും  നിഷേധിച്ചു

1990ൽ  മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചാണ് പ്രിയദര്‍ശനും ലിസിയും പ്രണയവിവാഹിതരായത്.

[facebook][gplus][twitter][linkedin]

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply