Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » കോഴിക്കോട്ടും മലപ്പുറത്തും നേരിയ ഭൂചലനം


Unknown 2:50 AM 0

കോഴിക്കോട് : കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ചിലയിടങ്ങളിൽ  നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.05 നും 10.10 നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് ചലനമുണ്ടായത്.

[highlight style='bubbles']

LIKE EKERLA FACEBOOK PAGE


https://www.facebook.com/ekerala.tk


[/highlight]

 

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply