Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » » » അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് : ഹോം മാച്ച് ഇന്ന് കൊച്ചിയിൽ


Unknown 8:45 PM 0



സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ സ്‌ട്രൈക്കേഴ്‌സിന്റെ ഹോം മാച്ച്  ഇന്ന്  കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും വൈകീട്ട് 7 മുതലാണ് മത്സരം. പോയിന്റ്‌ പട്ടികയിൽ നാലാം സ്ഥാനത്തുള്ള  ചെന്നെ റൈനോഡ്സാണ്   എതിരാളികൾ
ആദ്യമത്സരത്തില്‍ തെലുഗുവാരിയേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ വീര്‍മറാത്തിയെയും തോല്‍പ്പിച്ച തി ന്റെ ആത്മവിശ്വാസവുമായി എത്തുന്ന സ്‌ട്രൈക്കേഴ്‌സിന് ഇന്ന് വിജയിക്കാനായാൽ സെമി ഉറപ്പിക്കാം
അതേസമയം  സെമി കാണാൻ ചെന്നൈ റൈനോസിന് ഇന്ന് ജയം അത്യായവശ്യമാണ് പരിക്കുമൂലം മോഹന്‍ലാല്‍ കളിക്കുന്നില്ല. ടീമിനെ രാജീവ് പിള്ളയാണ് നയിക്കുന്നത്.

[poll id="3"]

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply