Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » » ആന്‍ അഗസ്റ്റിന്റെ വിവാഹവീഡിയോ യുട്യൂബില്‍ തരംഗമാവുന്നു


Unknown 7:30 AM 0




ചലച്ചിത്ര  നടി ആന്‍ അഗസ്റ്റിന്റെയും ജോമോന്‍ ടി ജോണിന്റെയും വിവാഹത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ തരംഗമാകുന്നു. വിവാഹ ആല്‍ബത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.മോതിരം മാറലും താലികെട്ടും ഉള്‍പ്പെടെയുള്ള മുഹൂര്‍ത്തങ്ങള്‍ ഉൾപെടുത്തിയിട്ടുള്ള ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യൂബില്‍ രണ്ട്‌ ലക്ഷത്തിലധികം പേർ കണ്ടു
ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 2 നായിരുന്നു ഇവരുടെ വിവാഹം.

[video type='youtube' id='RIDr8F5akhg?' width='500' height='300' /]



«
Next
Newer Post
»
Previous
Older Post

No comments

Leave a Reply