Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

» » » » » സെലിബ്രിറ്റി ലീഗ് :അമ്മയുടെ മക്കൾ ഇന്നിറങ്ങും


Unknown 11:20 PM 0


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ അങ്കം ഇന്ന് . വൈകുന്നേരം മൂന്നിന് തെലുങ്ക് വാരിയേഴ്‌സുമായി ഏറ്റുമുട്ടുന്ന സ്‌ട്രൈക്കേഴ്‌സിനെ രാജീവ്‌ പിള്ള നയിക്കും ബിനീഷ് കോടിയേരിയാണ് സഹ നായകൻ .

പുറം വേദന മൂലം കളത്തിലിറങ്ങില്ലെങ്കിലും നോണ്‍ പ്ലെയിങ് ക്യപ്റ്റന്റെ റോളിൽ താരങ്ങല്ക്ക് ആവേശം പകരാൻ മോഹൻലാൽ വേദിയിലുണ്ടാവും ,ഇത്തവണ ഭാവനയും മൈഥിലിയുമാണ് സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. നിവിന്‍ പോളി, വിവേക് ഗോപന്‍, മണിക്കുട്ടന്‍, അരുണ്‍ ബെന്നി, അര്‍ജുന്‍ നന്ദകുമാര്‍, സന്തോഷ് ശ്‌ലീബ, ശ്യാം മോഹന്‍, രാഗേന്ദു, സുരേഷ് നായര്‍, പ്രജോദ് കലാഭവന്‍, റിയാസ്ഖാന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, രാഹുല്‍ മാധവ്, കൃഷ്ണകുമാര്‍,ഷഫീഖ് അഹമ്മദ്  എന്നിവരാണ് മറ്റ് താരങ്ങള്‍

[highlight style='buff'] CLICK HERE FOR WATCH CCL CRICKET  LIVE [/highlight]

[highlight style='beige']  CLICK HERE FOR WATCH CCL CRICKET  LIVE [/highlight]

[highlight style='misty-rose'] CLICK HERE FOR WATCH CCL CRICKET  LIVE [/highlight]

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply