Select Menu
Select Menu

Favourite

LATEST

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner


ആം ആദ്മി സ്ഥാനാര്‍ഥിയായി  പ്രശസ്ത മാധ്യമ  പ്രവർത്തകൻ ആഷിഷ് ഖേതൻ ഡൽഹി  ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ആദ്മി വൃത്തങ്ങൾ അറിയിച്ചു


അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് Vs ചെന്നെ റൈനോഡ്സ് മത്സരം തത്സമയം കാണാം

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ


[poll id="3"]

[video type='youtube' id='yTWCFbgAh0o?' width='650' height='450' /]

ഹൈദരാബാദ് :സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ അമ്മ  കേരള സ്‌ട്രൈക്കേഴ്‌സും -കര്‍ണാടക ബുള്‍ഡോസേര്‍സും  തമ്മിൽ  ഏറ്റ്മുട്ടും  ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍  വൈകുന്നേരം അഞ്ച്  മണിക്കാണ് മത്സരം
ഉറച്ച കിരീട പ്രതീക്ഷയുമയി കളിക്കളത്തിലിറങ്ങുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്  ഈ സീസണിൽ പരാജയമറി  ഞ്ഞിട്ടില്ല എന്നത് ആത്മ വിശ്വാസം പകരും
ശനിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ബോജ്പുരി ദബാംഗ്‌സിനെ  തോല്‍പിച്ച് കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസിനെ  പരാജയപ്പെടുത്തി കര്‍ണാടക ബുള്‍ഡോസേര്‍സും കലാശ പ്പോരട്ടത്തിന്  അർഹർത നേടുകയായിരുന്നു
സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ഹൈദരാബാദില്‍ നടക്കും. ആദ്യ  സെമിയില്‍ ഭോജ്പുരി ദബാങിനെ  കേരള സ്‌ട്രൈക്കേഴ്‌സ് നേരിടും ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍  വൈകുന്നേരം മൂന്ന്മണിക്കാണ് മത്സരംഇന്നലെ ഇൻഡിഗോ വിമാനത്തിൽ നിന്ന് താരങ്ങളെ ഇറക്കി വിട്ടതുമയി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങൾ  ടീമിനെ  മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ടെങ്കിലും ഈ  സീസണിലെ കളിച്ച മത്സരങ്ങളിലെല്ലാം വിജയിച്ചത് ടീമിന്റെ ആത്മവിശ്വാസം പകരും
കഴിഞ്ഞതവണ സെമിയില്‍ കേരളം പുറത്തായിരുന്നു.
വൈകീട്ട് ഏഴിന്  നടക്കുന്ന രണ്ടാം സെമിയില്‍ കർണാടക ബുൽഡോർസിനെ  മുംബൈ ഹീ റോസ്  നേരിടും



ന്യൂയോര്‍ക്ക്: മൊബൈല്‍ അധിഷ്ഠിത മെസേജിങ് സേവനമായ വാട്ട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു 19 ബില്ല്യണ്‍ ഡോളറുകള്‍ക്കാണ് അടുത്തയിടെ യുവാക്കൾക്കിടയിൽ വൻ പ്രചാരം നേടിയ വാട്ട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത് ഈ തുകയില്‍ 4 ബില്യണ്‍ ഡോളര്‍ പണമായും .ബാക്കി തുക ഓഹരിയായും നല്‍കും. . ഇതോടെ വാട്ട്‌സ് ആപ്പ് സ്ഥാപകരായ കൗം, ബ്രയിന്‍ ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാകും .വാട്ട്‌സ് ആപ്പ് സ്വതന്ത്ര സേവനമായി തന്നെ നിലനിര്‍ത്തുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക്‌ സുക്കർ ബർഗ് വ്യകതമാക്കി നേരത്തെ ഫോട്ടോഷെയറിംങ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാമിനെ ഫേസ് ബുക്ക് 1 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.





സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസ്സിയും തമ്മില്‍ വേര്‍പിരിയുകയാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രിയദർശൻ തള്ളിക്കളഞ്ഞു
എല്ലാ ദമ്പതിമാര്‍ക്കും ഇടയില്‍ ഉണ്ടാവാറുള്ളതു പോലുള്ള പ്രശ്‌നങ്ങളേ തങ്ങള്‍ക്കിടയിലും ഉള്ളെന്നാണ് പ് വ്യക്തമാക്കിയ പ്രിയദർശൻ , ലിസി നഷ്ടപരിഹാരം ആവശ്യപ്പെട്ടതും മറ്റുമായുള്ള വാര്‍ത്തകളും  നിഷേധിച്ചു

1990ൽ  മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചാണ് പ്രിയദര്‍ശനും ലിസിയും പ്രണയവിവാഹിതരായത്.

[facebook][gplus][twitter][linkedin]


അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ്  Vs ചെന്നെ റൈനോഡ്സ് മത്സരം തത്സമയം കാണാം

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ


[poll id="3"]

[video type='youtube' id='yTWCFbgAh0o?' width='650'  height='450' /]